Monday, 28 March 2011

ഇന്നത്തെ മഴ

മേഘശകലങ്ങളില്‍  നിന്നും അടര്‍ന്നു വീഴവെ 
അവയെന്‍ കാതില്‍ മന്ദ്രിച്ചുവോ..
ആര്‍ദ്രമാം ഈ ഇളം തെന്നല്‍ 
എന്‍ മനം കുളിരണിയിച്ചുവോ,
പീലി നീട്ടിയാടും  മയിലിനെ പോലെ
നൃത്തമാടുന്നു എന്‍ മനസ്സ് , 
ഈ മഴത്തുള്ളികളില്‍ കിളിര്‍ക്കുകയാവാം 
ഏതോ പ്രതീക്ഷതന്‍ പുല്‍നാമ്പുകള്‍ 
ഏതോ ഒരു കാത്തിരിപ്പിന്‍  നാളത്തില്‍ 
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുകയാവാം.

Sunday, 20 March 2011

ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും  ഒളിചോടുവാന്‍ പലരും ധരിക്കുന്നതാകം ഒരു  കോമാളിയുടെ മുഖം മൂടി.. ഇട്ടെറിഞ്ഞു പോന്ന വഴികള്‍ നല്കുമായിരുന്നതെല്ലതിനേം കഴിവുകേടിന്റെ പഴിചാരി ഉപേഷ്കിച്ചു പോരുമ്പോള്‍ ഓര്‍ക്കുക പുറകില്‍ നിന്നെ നോക്കി പ്രശക്തിയുടെ കൊടുമുടി മന്ധഹസിക്കുന്നുണ്ടയിരുരിക്കാം. ചാരം മൂടിയ കനലിനു തിളക്കമാര്‍ന്ന ഒരു രൂപം ഉണ്ട്.. അതിനെ കണ്ടെത്തണം..
സ്വന്തം കഴിവുകളെ സമയത്ത് കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുക്ക് തരുന്നത് നഷ്ടങ്ങള്‍ മാത്രം .ആ  നഷ്ടങ്ങളെ അംഗികരിക്കാതിരിക്കാന്‍ നാം  ചെയ്യുന്നത് ഇപ്പോള്‍ ജീവിക്കുന്ന പാതകളെ സ്നേഹിക്കുകയാണ്  അതില്‍ സ്നേഹവും സന്തോഷവും കണ്ടെത്തുകയാണ്...

Thursday, 17 March 2011

My dreamy Life


I always lived in imaginary world

Time has floated me away from real life,

When I came to know the truth that,

all of it was a mirage.


The beautiful colored bubbles rounding me

Were begin to break up one  by one 

And gathered as little salty tear drops.


After a while I realized

They were the pure water drops

Sprinkled over me by 

The holy sparkling blaze.


A hand come towards me

Touched my soul and took me

Into another dreamy world

With lesson in heart

Which I never let to teach again. 


Wednesday, 16 March 2011

Ma College


It was the top most level where I can reach,
It gave me pain and sorrows , which now
Became the awesome lessons of life,
It gave me good classmates, Whom
I never wanna lose,
It gave me joyful moments, Which now
Became the evergreen memories.
It gave me many bad lucks, Which 
Make my eyes wet forever.
I wanna go back through those days, N
Sail a lot of time without limits,
Need to clear all ma mistakes,
I had done....

Tuesday, 15 March 2011

ചില നേരംപോകുകൾ



നിന്റെ മനസിലും ഹൃദയത്തിലും സ്വപ്നങ്ങളിലും  ഞാന്‍ ഉണ്ടായെന്നു വരില്ല...
പക്ഷെ നിനക്ക് ആരുമില്ലെന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക ഞാന്‍ ഉണ്ടാവും ഇപ്പോഴും നല്ല സുഹൃത്തായി..

ദൈവത്തെ പോലെയാണ് കുഞ്ഞുങ്ങൾ നിഷ്കളങ്കർ !!
ബുദ്ധി വച്ച് കഴിയുമ്പോളേക്കും അവർ ഈ ലോകത്തിലെ കപടത മുഴുവൻ പഠിച്ചിരിക്കും 

സമാധാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കുന്ന വാക്കുകളിലും നല്ലത് മൌനമാണ് ..
പലപ്പോളും സാധ്യമാകാത്തതും അത് തന്നെ!

അപൂർണ്ണമായ കഥകൾക്കും അപൂർണ്ണമായ വാക്കുകൾക്കും ഒത്തിരി ഒത്തിരി പറയുവാൻ ഉണ്ടാകും.

കാണാൻ ആരുമില്ലാത്ത കണ്ണുനീരിനും പങ്കുവയ്ക്കാൻ ആരുമില്ലാത്ത സന്തോഷത്തിനും എന്ത് വില ??

Think twice before you say something,
Think twice before you do something.

If you want someone to keep your secret, first keep it yourself.

God, you are the best writer and,
We are the best actors of,
The best myth LIFE with,
The best rhythm called heartbeats..