എഴുതി പൂര്‍ത്തിയാക്കിയ ഒരു തിരകഥയില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാം.. അത് ജീവിതമാകാം മരണമാകാം.. ജയമാകാം പരാജയമാകാം... എന്നാല്‍ ജീവിതകഥയില്‍ ഒരു നിര്‍മാതാവ് ഇല്ലാതെ പകച്ചു നില്‍ക്കുന്ന, സ്വന്തം വേഷമെന്താണെന്ന് പോലും അറിയാതെ അഭിനയിക്കുന്ന പാവം നടന്മ്മാരും നടിമാരും...
No comments:
Post a Comment