ഓം
അനാധിയില്‍ തെളിഞ്ഞ അഗ്നിനാളം
ലയിക്കണം അതില്‍ എല്ലാം ത്യജിച്
വ്യര്‍ഥമാം മോഹങ്ങള്‍ കനപ്പിച്ച
ഇരുള്‍ മറ നീക്കി
വര്‍ണവലയങ്ങളിലെക്കെന്നെ നയിച്ചാലും
മുഴങ്ങും ഓംകാര ധ്വനിയില്‍
സ്വയം മറന്നൊരു മേഘമായ്
അലസം ഒഴുകി അനന്തതയില്‍
അലിയണം ചെറു നാളമായ്
തേജസില്‍ മുങ്ങും ജ്യോതിസ്രോതസ്സില്‍...
No comments:
Post a Comment