Sunday, 20 March 2011

ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും  ഒളിചോടുവാന്‍ പലരും ധരിക്കുന്നതാകം ഒരു  കോമാളിയുടെ മുഖം മൂടി.. ഇട്ടെറിഞ്ഞു പോന്ന വഴികള്‍ നല്കുമായിരുന്നതെല്ലതിനേം കഴിവുകേടിന്റെ പഴിചാരി ഉപേഷ്കിച്ചു പോരുമ്പോള്‍ ഓര്‍ക്കുക പുറകില്‍ നിന്നെ നോക്കി പ്രശക്തിയുടെ കൊടുമുടി മന്ധഹസിക്കുന്നുണ്ടയിരുരിക്കാം. ചാരം മൂടിയ കനലിനു തിളക്കമാര്‍ന്ന ഒരു രൂപം ഉണ്ട്.. അതിനെ കണ്ടെത്തണം..
സ്വന്തം കഴിവുകളെ സമയത്ത് കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുക്ക് തരുന്നത് നഷ്ടങ്ങള്‍ മാത്രം .ആ  നഷ്ടങ്ങളെ അംഗികരിക്കാതിരിക്കാന്‍ നാം  ചെയ്യുന്നത് ഇപ്പോള്‍ ജീവിക്കുന്ന പാതകളെ സ്നേഹിക്കുകയാണ്  അതില്‍ സ്നേഹവും സന്തോഷവും കണ്ടെത്തുകയാണ്...

No comments:

Post a Comment