Tuesday, 15 March 2011

ചില നേരംപോകുകൾ



നിന്റെ മനസിലും ഹൃദയത്തിലും സ്വപ്നങ്ങളിലും  ഞാന്‍ ഉണ്ടായെന്നു വരില്ല...
പക്ഷെ നിനക്ക് ആരുമില്ലെന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക ഞാന്‍ ഉണ്ടാവും ഇപ്പോഴും നല്ല സുഹൃത്തായി..

ദൈവത്തെ പോലെയാണ് കുഞ്ഞുങ്ങൾ നിഷ്കളങ്കർ !!
ബുദ്ധി വച്ച് കഴിയുമ്പോളേക്കും അവർ ഈ ലോകത്തിലെ കപടത മുഴുവൻ പഠിച്ചിരിക്കും 

സമാധാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കുന്ന വാക്കുകളിലും നല്ലത് മൌനമാണ് ..
പലപ്പോളും സാധ്യമാകാത്തതും അത് തന്നെ!

അപൂർണ്ണമായ കഥകൾക്കും അപൂർണ്ണമായ വാക്കുകൾക്കും ഒത്തിരി ഒത്തിരി പറയുവാൻ ഉണ്ടാകും.

കാണാൻ ആരുമില്ലാത്ത കണ്ണുനീരിനും പങ്കുവയ്ക്കാൻ ആരുമില്ലാത്ത സന്തോഷത്തിനും എന്ത് വില ??

Think twice before you say something,
Think twice before you do something.

If you want someone to keep your secret, first keep it yourself.

God, you are the best writer and,
We are the best actors of,
The best myth LIFE with,
The best rhythm called heartbeats..  





1 comment: