ആരില്‍ നിന്നോ എനിക്ക് കിട്ടിയ സ്നേഹമാണ് ഞാന്‍ നിനക്ക് തന്നത്..
അത് നിന്നില്‍ നിന്ന് മറ്റൊരാളിലേക്ക്..
അങനെ പകര്‍ന്നു നല്‍കുന്ന സ്നേഹമാണ് ഈ ലോകത്തെ തന്നെ നിലനിര്‍ത്തുന്നത്.. സ്നേഹത്താല്‍ ബന്ധിക്കാം നമ്മുടെ ചുറ്റും ഉള്ളവയെല്ലാം..
മണ്ണിനേം മരങ്ങളെയും,
പൂക്കളെയും പുഴുക്കളെയും,
നാടിനെയും സഹജീവികളെയും ,
എല്ലാം..
No comments:
Post a Comment